പ്രണയം ഒളിച്ചിരിക്കുന്ന
ഒരു കൊലയാളി ആണ്
നിശബ്ദമായി നടന്നു വന്നു
കഴുത്ത് ഞെരിക്കുന്നവന്
ഹൃദയത്തില്‍ മുറിവുണ്ടാക്കി
വാര്‍ന്നു വീഴുന്ന രക്തം കൊണ്ട്
ചുമര് ചിത്രങ്ങള്‍ വരക്കുന്നവന്
സ്വപ്നങ്ങളില്‍ കടന്നു വന്നു
നീണ്ട ദാമ്ഷ്ട്രങ്ങള് കാണിച്ചു
ഭയപ്പെടുത്തുന്നവന്‍
മനസിനുള്ളില്‍ ഒരു ചുഴലി കാറ്റായി
ഒളിച്ചിരുന്ന് ഓര്‍മകളെ വിഴുങ്ങുന്നവന്
എനിക്ക് നിന്നെ ഭയമാണ്
വിട പറഞ്ഞകന്ന വഴികളിലേക്ക്
നീ എന്നെ വലിച്ചിഴക്കുന്നു
നീളമുള്ള കൈകള്‍ കൊണ്ട് വളഞ്ഞു
പിടിച്ചു ശ്വാസം മുട്ടിക്കുന്നു
എന്റെ കണ്ണുകള്‍ നീ വരച്ച
ചിത്രങ്ങള്‍ കൊണ്ട് മൂടിക്കെടുന്നു
കാതുകളെ നിശബ്ദതയുടെ വിരസതയില്‍
കൊട്ടിയടക്കുന്നു
നിന്നില്‍ നിന്നും കുതറി മാറുമ്പോള്‍
എന്നെ നീ വീണ്ടും ഈ ചതുപ്പില്‍ താഴ്ത്ത്തുകയാനല്ലോ
ഒരു കൊലയാളി ആണ്
നിശബ്ദമായി നടന്നു വന്നു
കഴുത്ത് ഞെരിക്കുന്നവന്
ഹൃദയത്തില്‍ മുറിവുണ്ടാക്കി
വാര്‍ന്നു വീഴുന്ന രക്തം കൊണ്ട്
ചുമര് ചിത്രങ്ങള്‍ വരക്കുന്നവന്
സ്വപ്നങ്ങളില്‍ കടന്നു വന്നു
നീണ്ട ദാമ്ഷ്ട്രങ്ങള് കാണിച്ചു
ഭയപ്പെടുത്തുന്നവന്‍
മനസിനുള്ളില്‍ ഒരു ചുഴലി കാറ്റായി
ഒളിച്ചിരുന്ന് ഓര്‍മകളെ വിഴുങ്ങുന്നവന്
എനിക്ക് നിന്നെ ഭയമാണ്
വിട പറഞ്ഞകന്ന വഴികളിലേക്ക്
നീ എന്നെ വലിച്ചിഴക്കുന്നു
നീളമുള്ള കൈകള്‍ കൊണ്ട് വളഞ്ഞു
പിടിച്ചു ശ്വാസം മുട്ടിക്കുന്നു
എന്റെ കണ്ണുകള്‍ നീ വരച്ച
ചിത്രങ്ങള്‍ കൊണ്ട് മൂടിക്കെടുന്നു
കാതുകളെ നിശബ്ദതയുടെ വിരസതയില്‍
കൊട്ടിയടക്കുന്നു
നിന്നില്‍ നിന്നും കുതറി മാറുമ്പോള്‍
എന്നെ നീ വീണ്ടും ഈ ചതുപ്പില്‍ താഴ്ത്ത്തുകയാനല്ലോ
No comments:
Post a Comment