രാത്രിക്ക് കറുത്ത നിറവും നിശബ്ദതയും
ഈ മൌനം എനിക്കിഷ്ടമാണ്
ഇരുട്ടിന്റെ കറുപ്പിനെ തുളച്ചു
മൌനത്തെ കീറി എറിഞ്ഞു കടന്നു വരുന്ന
രാത്രിയുടെ ശബ്ദം കേള്‍ക്കാന്‍ ഈ മൌനത്തിലെ കഴിയൂ
ഈ ശബ്ദം അകലെയേതോ തെരുവില്‍
ആരോ ചവിട്ടിയരച്ച ബാല്യതിന്റെയാവം
അല്ലെങ്കില്‍ ഇരുട്ടിന്റെ കറുപ്പില്‍ ചോരനിരംചാര്ത്തി
അര്തുവിളിക്കുന്ന ഒരു കൊലപാതകിയുടെ അട്ടഹാസം
അതുമല്ലെങ്കില്‍ നാടിനെ നെടുകെ പിളര്‍ന്നു
കശാപ്പ് ശാലയില്‍ തൂകി വില്‍ക്കുന്ന രാഷ്ട്രീയ കോമരങ്ങളുടെ തിറയാട്ടം
എങ്കിലും എനിക്കീ മൌനം ഇഷ്ടമാണ്
ഈ ശബ്ദം കേള്‍ക്കാതെ എനിക്കിന്ന്
ഉറങ്ങാന്‍ കഴിയില്ല
3 comments:
എണ്റ്റെ കുട്ടി... നീ എഴുതി തുടങ്ങിയിട്ടെ ഉള്ളു ല്ലെ... ? നന്നാക്കി യെടിക്കനാവും കവിതകള്‍ ധാരാളം വായിക്കുക പരസ്പരബന്ധമില്ലാതെ ബിംബങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക അത് വായനയില്‍ അനാവശ്യ കല്ലുകടിയുണ്ടാക്കും നന്മകള് നേരുന്നു
am so sorry dat i couldntread the blogs,stillas u said,dunno y some ppl like me n shyna dreams n think like dat.. at certain point realiz all i feel is not real..still someimes heart,mind n soul bring me to an unknown land where all i can see is a dark face of vacuum...
Dear Ajith Padman
Happy onam to you. we are a group of students from cochin who are currently building a web
portal on kerala. in which we wish to include a kerala blog roll with links to blogs
maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://ajithhere4u.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the
listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our
site in your blog in the prescribed format and send us a reply to
enchantingkerala.org@gmail.com and we'll add your blog immediatly.
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
Post a Comment