ഓര്‍മ്മകള്‍ തേടുന്ന പാതയോരങ്ങളില്‍ 
ഏകാകിയായി ഞാന്‍ അലഞ്ഞു നീങ്ങുന്നു 
ഇവിടെ ഇന്നോരോ പ്രഭാതവും കണ്ണുനീര്
ചാലുകള്‍ കീറി കഴിഞ്ഞു പോകുന്നു 
നാറുന്ന കഷായ വസ്ത്രം ധരിച്ചു ഞാന്‍
നീറുന്ന ജീവിത ചാലുകള്‍ കാണുന്നു 
മാറുന്ന ലോകത്തിന്നന്തരാലങ്ങളില്
തെങ്ങുന്നോരമ്മതന് കണ്ണുനീര് കാണുന്നു 
വില പറഞ്ജീടുന്ന മാനത്ത്തിനായ്  വീണു 
കേഴുന്ന പെങ്ങള് തന് നൊമ്പരം കേള്‍ക്കുന്നു 
നാടിനെ വിറ്റു നീരാട്ട് നടത്തതുവോര്
കാട്ടുന്ന പെക്കോല ജാഥകള്‍ കാണുന്നു 
കഷയമിട്ടു കൊണ്ട്ആത്മാവ് വില്‍ക്കുന്ന
ഭോശന്റെ തീരാത്ത ജല്പനം കേള്‍ക്കുന്നു  
നീറുന്ന ജീവിത ച്ചുടലകല്ക്കൊടുവിലെ 
നേരിന്റെ മാര്‍ഗം തിരഞ്ഞു പോകുന്നു ഞാന്‍ 
 
 
 
1 comment:
ഇതെല്ലാം കണ്ടും കേട്ടും സ്പര്ശിച്ചും നമ്മുടെ ഇന്ദ്രിയങ്ങള്‍ മരവിച്ചത് മിച്ചം. അല്ലെ?
Post a Comment